അശോക് ആർ. നാഥിന്റെ " റെഡ് റിവർ " .വിഷ്ണു ഉണ്ണികൃഷ്ണൻ ,കൈലാഷ് പ്രധാനവേഷങ്ങളിൽ.


സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ. നിർമ്മിച്ച് അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " റെഡ്റിവർ " .

വിഷ്ണു ഉണ്ണികൃഷ്ണൻ,  കൈലാഷ്, സുധീർ കരമന, ജയശ്രീ ശിവദാസ് ,പ്രിയാ മോനോൻ ,ഡോ. ആസിഫ് ഷാ ,ഷാബു പ്രൗദീപൻ ,സതീഷ് മേനോൻ ,സുബാഷ് മേനോൻ ,മധു ബാലൻ ,റോജിൻ തോമസ് ,വിജി കൊല്ലം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം സുനിൽ പ്രേം എൽ.എസും ,കഥ ,തിരക്കഥ ,സംഭാഷണം പോൾ വൈക്ലിഫ് ,ലൈൻ പ്രൊഡ്യൂസേഴ്സ് ജോർജ് തോമസ് ,മഹേഷ് കുമാർ ,സഞ്ജിത് കെ ,ആൻസേ ആനന്ദ് എന്നിവരും ,എഡിറ്റിംഗ് വിപിൻ മണ്ണൂരും ,ഗാനരചന പ്രകാശൻ കല്യാണിയും ,സംഗീതം സുധേന്ദുരാജും നിർവ്വഹിക്കുന്നു. ജയശീലൻ സദാനന്ദൻ പ്രൊഡക്ഷൻ കൺട്രോളറും ,അജയ് തുണ്ടത്തിൽ പി.ആർ.ഒയും ആണ് .

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.