വിഷ്ണു ചന്ദ്രന്റെ " തക്കം " .ടൈറ്റിൽ സുരേഷ് ഗോപിയും, ബാദുഷ എൻ.എംമും പുറത്തിറക്കി.


ബിജു രാമകൃഷ്ണനും, മാജിക് മൊമന്റ്സും ചേർന്ന് അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ഭരത് സുരേഷ് ഗോപിയും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എൻ.എംമും ചേർന്ന് ഫേസ്ബുക്ക് പേജുകളിലുടെ റിലീസ് ചെയ്തു. " തക്കം'' എന്നാണ് ചിത്രത്തിന്റെ പേര്.

സംവിധാനം  വിഷ്ണു ചന്ദ്രനും, നിർമ്മാണം ബിജു രാമകൃഷ്ണനും, കഥ, തിരക്കഥ വിഷ്ണു വിനോദും,ഛായാഗ്രഹണം ഹരികൃഷ്ണനും, എഡിറ്റിംഗ് വിഷ്ണു ശങ്കറും ,സംഗീതം അമൃതീഷ് വിജയനും ,ഗാനരചന ക്യഷ്ണജിത്ത് മുരുകനും, കോസ്റ്റും നിഖിത എലിസബേത്ത് ജോൺ, അഞ്ജന നവീൻ എന്നിവരും, ലൈൻ പ്രൊഡ്യൂസർ റിയാസ് കൊട്ടുക്കാടും, ലോക്കേഷൻകൺട്രോളർ കൃഷ്ണജിത്ത് മുരുകനും, കലാ സംവിധാനം സജിത് ഇടവനക്കാടും ,സ്റ്റിൽസ് അജിത് വി. ശങ്കറും, ഡിസൈൻ അഞ്ജനന നവീനും , ടൈറ്റിൽ ഡിസൈൻ റോസ്മേരി, ലില്ലു എന്നിവരും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.