" AMMA" വാക്സിനേഷൻ ഡ്രൈവിന് തുടക്കമായി.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ,ടെക് നീഷ്യൻസ്,ഫീൽഡ് സ്റ്റാഫ് അടക്കമുള്ള മുഴുവൻ പേർക്കും വേണ്ടി താരങ്ങളുടെ സംഘടനയായ "AMMA" ആരംഭിച്ച വാക്സിനേഷൻ ഡ്രൈവിന് തുടക്കമായി. 
 
അമൃത ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, മഞ്ജു വാര്യർ, ഹൈബി ഈഡൻ എം.പി. 
കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ, പി ടി തോമസ് എം. എൽ. എ, സിനിമാ താരങ്ങളായ  ബാബുരാജ്, ടിനി ടോം, അമൃത ഹോസ്പിറ്റൽ പ്രതിനിധി ഡോ. ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.