ഗായകൻ ജെ. രാജു ( 68) അന്തരിച്ചു.

നാടക ഗാനങ്ങളിലൂടെയും ഗാനമേളകളിലൂടെയും പ്രശസ്തനായ ഗായകൻ പ്രമാടം ചരിവിൽ വടക്കേതിൽ ജെ. രാജു      ( 68) അന്തരിച്ചു.

ഏഴുപതുകളുടെ തുടക്കം മുതൽ ഗാനമേളകളിൽ സജീവമാണ്. മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയിസിന് വേണ്ടി ഇരുപത്തിമൂന്ന് വർഷം പാടി. പത്തനംതിട്ട സാരംഗിന് വേണ്ടി  പത്ത് വർഷവും പാടിയിരുന്നു. 
ബാലൻ ഭാഗവതരുടെ കീഴിൽ സംഗീതം പഠിച്ചിരുന്നു. 

ഭാര്യ : പരേതയായ രാധാമണി. 
മക്കൾ : ജിനുരാജ്, ജിഷ്ണു . 
മരുമക്കൾ: ശരണ്യ ,
ബിൻസി.

No comments:

Powered by Blogger.