" നാരദൻ " ടീമിന്റെ മെയ് ദിനാശംസകൾ.ടോവിനോ തോമസ് ,അന്ന ബെൻ എന്നിവർ  പ്രധാന റോളിൽ അഭിനയിക്കുന്ന " നാരദൻ " ആഷിഖ് അബു സംവിധാനം ചെയ്യുന്നു.  

ഉണ്ണി ആർ. രചനയും , ജാഫർ സാദീഖ് ഛായാഗ്രഹണവും , സൈജൂ ശ്രീധരൻ എഡിറ്റിംഗും , ശേഖർ മേനോൻ സംഗീതവും , ഗോകുൽദാസ് കലാസംവിധാനവും , മാഷർ ഹംസ കോസ്റ്റ്യുംസും, റോണക്സ് സേവ്യർ മേക്കപ്പും ,ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളററും , പോപ്പ്കോൺ ഡിസൈനും നിർവ്വഹിക്കുന്നു .

സന്തോഷ് ടി. കുരുവിള ,റീമാ കല്ലിങ്കൽ, ആഷിഖ്  അബുവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അബിദ് അബു ,വാസീം ഹൈദ്രർ എന്നിവർ സഹ നിർമ്മാതാക്കളുമാണ് . 

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.