സുരേഷ് തിരുവല്ലയുടെ " നാളേയ്ക്കായ് " ഒടിടിയിൽ റിലീസ് ചെയ്തു


സുരേഷ് തിരുവല്ല സംവിധാനം ചെയ്ത് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ക്ളീൻ ഫാമിലി സിനിമ " നാളേയ്ക്കായ് " ഇനി  ഒടിടിയിൽ റിലീസ് ചെയ്തു

മധുപാൽ ,സന്തോഷ് കീഴാറ്റൂർ ,കൃഷ്ണപ്രസാദ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

https://www.zinea.in/signup.php

No comments:

Powered by Blogger.