തമിഴ് ഹാസ്യനടൻ പാണ്ഡു (74) കോവിഡ് ബാധിച്ച് മരിച്ചു.

തമിഴ് ഹാസ്യനടന്‍ പാണ്ഡു (74) കൊവിഡ് ബാധിച്ച്‌ മരിച്ചു. 
ചെന്നൈയിലെ  സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, വില്ലൻ, പോക്കിരി, സിങ്കം ഉൾപ്പടെയുള്ള നിരവധി  ചിത്രങ്ങളില്‍ പാണ്ഡു അഭിനയിച്ചിരുന്നു . 

No comments:

Powered by Blogger.