" Nayattu " Video Song " Appalaale " Out Now .

The video song 'Appalaale' from upcoming movie 'Nayattu' helmed by Martin Prakkat; starring Joju George, Kunchacko Boban, and Nimisha Sajayan, gets released

Nayattu is produced by Ranjith and P.M. Sasidharan under the banner of Gold Coin Motion Picture Company and Martin Prakkat Films. The film is all set to release from April 8th onwards
 

April 04, 2021: 'Nayattu' starring Kunchacko Boban, Joju George & Nimisha Sajayan in the lead roles get its first video song- 'Appalaale' released. 
The song is penned by Anwar Ali, composed, arranged, and produced by Vishnu Vijay. The song is rendered by Madhuvanthi Narayan, a singer who is known for her unique singing style. The video song has really good visuals that goes hand in hand with the lyrics and it creates a visual treat for the viewers. The movie is gearing up for its release on the 8th of April. 

Exhibiting the characteristics of a survival thriller, the intriguing movie posters, and the official trailer was very well received by the audience. 

The movie helmed by Martin Prakkat is penned by Shahi Kabir. Nayattu is produced by Ranjith and P.M. Sasidharan under the banner of Gold Coin Motion Picture Company and Martin Prakkat Films.

The DOP of the movie is Shyju Khalid with award-winning editor Mahesh Narayanan doing the editing. Vishnu Vijay has composed the songs penned by Anwar Ali. The movie has Agnivesh Ranjith as Executive Producer, Bineesh Chandran as Line Producer, and Dileep Nath as  Production Designer respectively. Ajayan Adat has done the sound designing, Sameera Saneesh the costume and styling, and Ronex Xavier the makeup. Old Monks handles the designs of the movie and Magic Frames Release is the distributor.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു  കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പലാളേ' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറക്കി

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 8ന് നായാട്ട് തിയ്യറ്ററിൽ എത്തും

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പലാളേ' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ മധുവന്തി നാരായണാണ്‌ ഗാനം പാടിയിരിക്കുന്നത്. വരികൾക്ക് തികച്ചും അനുയോജ്യമായ ദൃശ്യങ്ങൾ കോർത്തിണക്കികൊണ്ട് വളരെ നല്ല ഒരു ദൃശ്യാനുഭവം ആണ് ഈ വീഡിയോ ഗാനം കാണികൾക്ക് വേണ്ടി ഒരുക്കുന്നത്. 
ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററുകളിൽ എത്തും.

ഒരു സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വരുന്ന നായാട്ടിന്റെ പോസ്റ്റേഴ്സിനും, ആവേശം നിറയ്ക്കുന്ന ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. 

ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്.


ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ച മഹേഷ്‌ നാരായൺ അണ്. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയാണ്. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.

No comments:

Powered by Blogger.