സുനിൽ ഹനീഫിന്റെ " FOUR " .

ഗോവിന്ദ് പൈ ,അമൽ ഷാ ,മിനോൺ ,ഗൗരവ് മോനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " FOUR " .

മാസ്കിന് ശേഷം സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ദിഖ് , മമിത ബൈജൂ ,ഗോപിക രമേശ്  ,ജോണി ആന്റണി, സുരേഷ് കൃഷ്ണ ,അലൻസിയർ ലേ ലോപ്പസ് ,സാധിക ,പ്രശാന്ത് അലക്സാണ്ടർ ,സ്മിനു ,ഷൈനി ഷാറ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ബ്ലും ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ ഈ ചിത്രം നിർമ്മിക്കുന്നു. വിധു ശങ്കർ ,വൈശാഖ് എന്നിവർ തിരക്കഥ ,സംഭാഷണവും ,പ്രകാശ് വേലായുധൻ ഛായാഗ്രഹണവും ,ബി.കെ. ഹരി നാരായണൻ ,സന്തോഷ് വർമ്മ എന്നിവർ  ഗാനരചനയും ,ബിജിബാൽ സംഗീതവും ,
സുരജ് ഇ.എസ് എഡിറ്റിംഗും ,ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറും ,റഷീദ് പുതുനഗരം പ്രൊജക്ട് ഡിസൈനറും ,ആഖിഖ് കലാസംവിധാനവും ,സജി കാട്ടാക്കട മേക്കപ്പും ,ധന്യ ബാലക്യഷ്ണൻ വസ്ത്രാലങ്കാരവും ,ചാക്കോ കുഞ്ഞുപറമ്പൻ ചീഫ് അസോസിയേറ്റ് ഡയറ്കടറും ,ശ്രീക്കുട്ടൻ പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവും ,ജാഫർ ,സലിം എന്നിവർ പ്രൊഡക്ഷൻ മാനേജറൻമാരുമാണ്. ഏ.എസ്. ദിനേശാണ് പി.ആർ.ഒ .


സലിം പി. ചാക്കോ .
cpk.

No comments:

Powered by Blogger.