ഈസ്റ്റർ ദിനത്തിൽ നിവിൻ പോളിയുടെ പുതിയ ചിത്രം :" താരം " .

ഈസ്റ്റർ  ദിനത്തോടനുബന്ധിച്ച് വിജയ താരം നിവിൻ പോളി തന്റെ പുതിയ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു.നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " താരം ".

വിവേക് രഞ്ജിത്ത് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വർമ്മ നിർവ്വഹിക്കുന്നു.മനു മഞ്ജിത്ത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.എഡിറ്റർ-അർജു ബെൻ,ചീജ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ഡി ജോസ്,പരസ്യക്കല-യെല്ലോ ടൂത്ത്,
വാർത്ത പ്രചരണം: 
എ .എസ്. ദിനേശ്.

No comments:

Powered by Blogger.