ടോവിനോ തോമസിന്റെ " വരവ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്യും.


ടോവിനോ തോമസ് നായകനാകുന്ന " വരവ് " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 24 വൈകിട്ട് ഏഴ് മണിക്ക്  നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജുകളിലുടെ റിലീസ് ചെയ്യും. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രാകേഷ് മൻടോടിയാണ് .

പതിയാര 
എന്റെർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദീപ്കുമാർ പതിയാരയാണ്  നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ . 
 

No comments:

Powered by Blogger.