" ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് " .

അയാൻ ആദി ,
അരിസ്റ്റോ സുരേഷ് ,രാജേഷ് ഈശ്വർ ,വി.കെ. ബൈജു ,അനീസ് ഖാൻ ,ദീപ്തി ,കൃഷ്ണദാസ് ,സ്നേഹ വിജീഷ് ,ക്ലിറ്റസ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണ് " ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് " .സിജു ഖമർ ഈ ചിത്രം സംവിധാനം ചെയ്യുന്നു. 

കനൽ ഏരിയുന്ന മനസ്സുമായി എതിരാളിയോട് പൊരുതുന്ന നായകനെ പുതിയ രീതിയിലാണ് സംവിധായകൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

No comments:

Powered by Blogger.