കള്ളൻ ഡിസൂസ : " നീ ഇന്ന് മുതൽ എന്റെ കൂടെ പറുദീസയിലായിരിക്കും " .


സൗബിൻ സാഹിർ , ദിലീഷ് പോത്തൻ ,സുരഭി ലക്ഷ്മി ,ഹരീഷ് കണാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു കെ.ജയനും, സാന്ദ്ര തോമസും ചേർന്ന്  സംവിധാനം ചെയ്യുന്ന ചിത്രമാണ് " കള്ളൻ ഡിസൂസ " .

രചന സജീർ ബാബയും, ഗാനരചന ബി.കെ. ഹരി നാരയണനും സംഗീതം ലിയോ ടോം ,പ്രശാന്ത് കർമ്മ എന്നിവരും ,പശ്ചാത്തല സംഗീതം കൈലാഷ് മേനോനും നിർവ്വഹിക്കുന്നു. 

രാംക്ഷി അഹമ്മദ് ,തോമസ് ജോസഫ് പട്ടത്താനം ,നൗഫൽ അഹമ്മദ് ,ബ്രീജിഷ് മുഹമ്മദ് എന്നിവർ നിർമ്മാതാക്കളും, ജയന്ത് മാമൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് .ബാദുഷയാണ്  പ്രൊഡക്ഷൻ  കൺട്രോളർ. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.