ഏറ്റവും പുതിയ സിനിമ " വൂൾഫ് " ഏപ്രിൽ പതിനെട്ടിന് ഉച്ചയ്ക്ക് 3.30ന് Zeeകേരളം ചാനലിൽ.
അർജ്ജുൻ അശോക് , സംയുക്ത മേനോൻ , ഷൈൻ ടോം ചാക്കോ , ഇർഷാദ് , ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി , ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിക്കുന്ന ചിത്രം 'വൂൾഫ് " ഷാജി അസീസ് സംവിധാനം ചെയ്യുന്നു .
ഉദ്വേഗജനകമായ കഥാ സന്ദർഭങ്ങളുമായി ഏറ്റവും പുതിയ മലയാള ചലച്ചിത്രം വൂൾഫ് ' Direct on TV യിൽ റിലീസ് ചെയ്യുന്നു , നമ്മുടെ സ്വന്തം സീ കേരളം ചാനലിൽ.മറക്കാതെ കാണുക ഏപ്രിൽ 18 ന് വൈകുന്നേരം 3.30 ന്.
Watch Anytime, Anywhere on ZEE5 -
https://zee5.onelink.me/RlQq/fmalDownloadZEE5App
പ്രൊജക്റ്റ് ഡിസൈനർ -അനുട്ടൻ വർഗീസ്
ലൈൻ പ്രൊഡ്യൂസർ -യെല്ലോഎന്റർടൈൻമെന്റ്സ്.സിനിമാറ്റോഗ്രാഫി -ഫായിസ് സിദ്ദീഖ് ,ഗാന രചന -ഹരിനാരായണൻ
സംഗീതം -രഞ്ജിൻ രാജ്
എഡിറ്റർ -നൗഫൽ അബ്ദുള്ള, ആർട്ട് ഡയറക്ടർ -ജ്യോതിഷ് ശങ്കർ, വസ്ത്രാലങ്കാരം -മഞ്ജുഷ രാധാകൃഷ്ണൻ
മേക്കപ്പ് -രഞ്ജിത് മണലിപ്പറമ്പിൽ
പ്രൊഡക്‌ഷൻകൺട്രോളർ -ജിനു. പി. കെ. സ്റ്റിൽസ് : സിനറ്റ്സേവിയർ.

No comments: