" മാക്ട " ആക്ടിംഗ് വർക്ക് ഷോപ്പ് ഏപ്രിൽ 19ന് തുടങ്ങും .

ഏപ്രിൽ 19 മുതൽ 23 വരെ അഞ്ച് ദിവസം  നീണ്ട് നിൽക്കുന്ന മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് , (COVID-19 മാനദണ്ഡങ്ങൾ പാലിച്ച് )19ാം തിയ്യതി രാവിലെ 8.45 ന് എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ( Association of Malayalam Movie Artistes ) ഹാളിൽ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ്  മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്യും .മാക്ട ചെയർമാൻ  ജയരാജ് അദ്ധ്യക്ഷത വഹിക്കും.

സുന്ദർദാസ്
ജനറൽ സെക്രട്ടറി 
94470 70660

17-4- 2021

1 comment:

Powered by Blogger.