ആരാദ്ധ്യ ആൻ " Tസുനാമി "യിലുടെ നായിക പദവിലേക്ക്.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയായ " ആരാദ്ധ്യ ആൻ " T സുനാമിയിലുടെ നായിക വേഷത്തിൽ എത്തുന്നു. മോഡലിംഗ് രംഗത്തെ അനുഭവ
സമ്പത്തുമായാണ് സിനിമ രംഗത്തേക്ക് ആരാദ്ധ്യ ആൻ എത്തുന്നത്. ഷാഫി സംവിധാനം ചെയ്ത " ഒരു പഴയ ബോംബ് കഥ (2018) എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് ആൻ തുടക്കമായി. 
മോഡലിംഗ് , യാത്രകൾ ,
വായന
ഇവയൊക്കെയാണ് പ്രധാന ഹോബികൾ. 

ലാലും, ലാൽ ജൂനിയറും  എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന " Tസുനാമി " എന്ന ചിത്രത്തിലൂടെ നായിക പദവിലേക്ക് ആരാദ്ധ്യ ആൻ എത്തുകയാണ്. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന  സിനിമയാണിത്.മാർച്ച് പതിനാന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.

ആരാദ്ധ്യ ആനിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിജയാശംസകൾ .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.