കുമാർ നന്ദയുടെ "വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തും.

കുമാർ നന്ദ രചനയും സംവിധാനവും 
നിർവ്വഹിക്കുന്ന  പുതിയ ചിത്രമാണ്
" വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ". ഈ ചിത്രം ഏപ്രിൽ രണ്ടിന്  തീയേറ്ററുകളിൽ എത്തും. ശാന്തികൃഷ്ണ, സുനിൽ സുഗദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സലിം പി .ചാക്കോ .

                     

No comments:

Powered by Blogger.