ദേശീയ സിനിമ അവാർഡ് : മലയാള തിളക്കം.


ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സജിന്‍ ബാബു സംവിധാനം ചെയ‌്ത 'ബിരിയാണി'ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മൂന്ന് പുരസ്‌കാരമുണ്ട്. സ്പെഷ്യല്‍ എഫക്‌ട്സ്, വസ്‌ത്രാലങ്കാരം തുടങ്ങിയ ' വിഭാഗത്തിനാണ് മരക്കാറിന് അവാര്‍ഡ് ലഭിച്ചത്. മലയാള ചിത്രമായ 'ഒരു പാതിരാസ്വപ്‌നം പോലെ' മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. 

മികച്ച മലയാള ചിത്രം:  കള്ളനോട്ടം.സംവിധാനം:  
രാഹുൽ റിജി നായർ.

മികച്ച നടൻ : 
മനോജ് വാജ്പയ്,ധനുഷ്.
 
മികച്ച നടി : 
കങ്കണ റാവത്ത്, 
( മണി കർണിക )

മികച്ച സഹനടൻ :
വിജയ് സേതുപതി .

മികച്ച സഹനടി :
പല്ലവി ജോഷി. 

മികച്ച ഛായാഗ്രഹണം : ഗിരീഷ്ഗംഗാധരൻ 
(ജെല്ലിക്കെട്ട് ) 

ഗാനരചന : 
പ്രഭാവർമ്മ (കേളാബി ) .

മികച്ച പുതുമുഖ സംവിധായകൻ :
മാത്തുക്കുട്ടി സേവ്യർ 
( ഹെലൻ ).

മികച്ച ചിത്രം : 
മരയ്ക്കാർ അറബികടലിന്റെ സിംഹം. ( പ്രിയദർശൻ )

സ്പെഷ്യൽ എഫക്ട്സ് :സിദ്ധാർത്ഥ് പ്രിയദർശൻ
( അറബികടലിന്റെ സിംഹം ) .  

മികച്ച മേക്കപ്പ് :
രഞ്ജിത് ( ഹെലൻ ) .
 

 

No comments:

Powered by Blogger.