" മിന്നൽ മുരളി " ഓഫീഷ്യൽ പോസ്റ്റർ മോഹൻലാൽ നാളെ റിലീസ് ചെയ്യും .

മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ ഒഫീഷ്യൽ പോസ്റ്റർ നാളെ ( മാർച്ച് 20)  പതിനൊന്ന് മണിക്ക് മലയാളികളുടെ സ്വന്തം മോഹൻലാൽ  പുറത്തിറക്കുന്നു. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം ബേസിൽ ജോസഫാണ്.

No comments:

Powered by Blogger.