എസ്. ജെ .സൂര്യയുടെ ഹൊറർ ചിത്രം "നെഞ്ചം മറപ്പതില്ലെ " നാളെ ( മാർച്ച് അഞ്ച്) തീയേറ്ററുകളിൽ എത്തും.


എസ്. ജെ. സൂര്യ, റെജീന കസാന്ദ്ര, നന്ദിത ശ്വേത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ശെല്‍വരാഘവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ ചിത്രമാണ് "നെഞ്ചം മറപ്പതില്ലെ ". നാളെ ( മാർച്ച് 5) ഈ ചിത്രം തീയേറ്ററുകളിൽ എത്തും .

എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്‌സ്, മോഷന്‍ പിക്‌ചേഴ്‌സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജിഎല്‍ഒ സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ  സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ നിര്‍വ്വഹിക്കുന്നു.
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്-പ്രസന്ന ജി.കെ.എവര്‍ ആന്റ് എവര്‍ റിലീസ് ഈ ചിത്രം  " നെഞ്ചം മറപ്പതില്ലെ " തീയറ്ററുകളിലെത്തിക്കും.
വാര്‍ത്ത പ്രചരണം: 
എ.എസ് ദിനേശ്.
 

No comments:

Powered by Blogger.