ജീത്തു ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥകൾ പുസ്തക രൂപത്തിൽ ഡി.സി. ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ .

മലയാളത്തിന്റെ അഭിമാനചിത്രങ്ങളാണ് ദൃശ്യം, മെമ്മറീസ്, ദൃശ്യം2. ജീത്തു ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ഈ ചിത്രങ്ങളുടെ നട്ടെല്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. 

ഈ മൂന്ന് ചിത്രങ്ങളുടെയും തിരക്കഥകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

No comments:

Powered by Blogger.