" വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " ഏപ്രിൽ രണ്ടിന് തീയേറ്ററുകളിൽ എത്തും.

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തുന്നു.

ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ് , മിഥുൻ, രജീഷ് സേട്ടു , ഷിബു നിർമ്മാല്യം, ആലിക്കോയ , ക്രിസ്കുമാർ , ജീവൻ ചാക്ക, മധു സി നായർ , ബാലു ബാലൻ, ബിജുലാൽ , അഞ്ജു നായർ , റോഷ്നി മധു , കുട്ട്യേടത്തി വിലാസിനി, അപർണ്ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

 ബാനർ - എ ജി എസ് മൂവിമേക്കേഴ്സ്‌ , രചന, സംവിധാനം - കുമാർ നന്ദ, നിർമ്മാണം - വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം - അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, ഗാനരചന - വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം - എം കെ അർജുനൻ , റാം മോഹൻ , രാജീവ് ശിവ, ആലാപനം - വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ - പാപ്പച്ചൻ ധനുവച്ചപുരo, ഓഡിയോ റിലീസ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെയ്ന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രീജിത് കല്ലിയൂർ, കല- ജമാൽ ഫന്നൻ , രാജേഷ്, ചമയം - പുനലൂർ രവി, വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വൽ എഫക്ട്സ് - സുരേഷ്, കോറിയോഗ്രാഫി - മനോജ്, ത്രിൽസ് ബ്രൂസ് ലി  രാജേഷ്, പശ്ചാത്തല സംഗീതം - രാജീവ് ശിവ, കളറിംഗ് -എം. മഹാദേവൻ, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, വി എഫ എക്സ് ടീം - ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ - എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ - സുരേഷ് കീർത്തി, ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, വിതരണം - പല്ലവി റിലീസ്, സ്റ്റിൽസ് ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.