അർജുൻ അശോകന്റെ " W0LF " ഷാജി അസീസ് സംവിധാനം ചെയ്യും.

ദാമർ സിനിമ അവതരിപ്പിക്കുന്ന പുതിയ ചിത്രം " WOLf " ഷാജി അസീസ് സംവിധാനം ചെയ്യുന്നു. അർജുൻ അശോകൻ , ഷൈൻ ടോം ചാക്കോ ,സംയുക്ത മോനോൻ , ജാഫർ ഇടുക്കി ,ഇർഷാദ് എന്നിവരാണ് പ്രധാന റോളിൽ അഭിനയിക്കുന്നത്. 

കഥ ,തിരക്കഥ ,സംഭാഷണം ജി. ആർ .ഇന്ദുഗോപനും ,ഛായാഗ്രഹണം ഫയിസ് സിദ്ദിഖും ,നൗഫൽ അബ്ദുള്ള എഡിറ്റിംഗും ,രഞ്ജിൻ രാജ് സംഗീതവും ,ഹരി നാരായണൻ ഗാനരചനയും നിർവ്വഹിക്കുന്നു. സന്തോഷ് ദാമോദരൻ ഈ ചിത്രം നിർമ്മിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.