മമ്മൂട്ടി നായകനായി ആദ്യമായി മുരളി ഗോപിയുടെ തിരക്കഥയിൽ .സംവിധാനം : ഷിബു ബഷീർ . നിർമ്മാണം : വിജയ് ബാബു .

മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
#mammootty #muraligopi #fridayfilms

No comments:

Powered by Blogger.