" കണ്ണീർപ്പൊതി " ഹ്രസ്വചിത്രം .

വിശപ്പ് പ്രമേയമാക്കി
എൻ്റെ പ്രിയ സുഹൃത്തും
നടനുമായ
ഗഫൂർ പൊക്കുന്ന്
ആദ്യമായി
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച
ഹ്രസ്വചിത്രമാണ്
#കണ്ണീർപ്പൊതി.
അതിൻ്റെ 
ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഇവിടെ റിലീസ് ചെയ്യുന്നു.
എല്ലാവരും ഈ ചിത്രം കാണണം ..
കൂടെയുണ്ടാവണം ..

സ്നേഹത്തോടെ,
#ഷാജി പട്ടിക്കര

#FirstLook #Kanneerppothi #shortfilm

No comments:

Powered by Blogger.