വിധിതീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് " തീർപ്പ്...Verdicts and Beyond " . സംവിധാനം : രതീഷ് അമ്പാട്ട്.

വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് - തീർപ്പ് ....

#RathishAmbat #MuraliGopy #VijayBabu
#FridayFilmHouse #CelluloidMaarg
#PrithvirajSukumaran #SaijuKurup #Indrajith Sukumaran#VijayBabu #IshaTalwar #HannahRejiKoshy #verdictsandbeyond

ഫ്രൈഡേ ഫിലിം ഹൗസും , സെല്ലുലോയ്ഡ് മാർഗ്ഗും ചേർന്ന് അവതരിപ്പിക്കുന്ന " തീർപ്പ് " ....Verdicts  and Beyond "  രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്നു. രചന മുരളി ഗോപി നിർവ്വഹിക്കുന്നു. 

പ്രിഥിരാജ് സുകുമാരൻ , ഇന്ദ്രജിത്ത് സുകുമാരൻ ,വിജയ് ബാബു , 
സൈജുകുറുപ്പ് , ഇഷാ തൽവാർ , ഹന്ന റെജി കോശി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിജയ് ബാബു ,മുരളി ഗോപി , രതീഷ് അമ്പാട്ട് എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.