" മഹത്തായ ഭാരതീയ അടുക്കള " നീം സ്ട്രീം OTT പ്ലാറ്റ് ഫോമിലൂടെ ജനുവരി 15ന് റിലിസ് ചെയ്യും

നമ്മുടെ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ..മഹത്തായ ഭാരതീയ അടുക്കള Nee Stream (നീ സ്‌ട്രീം) എന്ന OTT പ്ലാറ്റ്ഫോഫോമിലുടെ ജനുവരി15 ന് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്.. എല്ലാവരും നീസ്ട്രീം പ്ലാറ്റ്ഫോമിൽ തന്നെ  ഈ സിനിമ കാണണമെന്നും നിയമപരമല്ലാത്ത രീതിയിൽ സിനിമ കണ്ട് സിനിമയെ നശിപ്പിക്കുന്ന രീതികളുടെ ഭാഗം ആകരുതേ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. 140 രൂപ കൊടുത്തു ഒരു ടിക്കറ്റ് എടുത്താൽ മൂന്ന് ഡിവൈസുകളിൽ 5 ദിവസത്തെ വലിഡിറ്റിയോടെ നിങ്ങൾക്ക് ഈ സിനിമ കാണാൻ പറ്റും.

കൂടാതെ വിവിധ സബ്‌
സ്ക്രൈബിങ് ഓപ്ഷൻസും ഉണ്ട്.
Download the App Now...
Amazon fire stick : https://rb.gy/angt5f

# stoppiracy #thegreatindiankitchen #jan15 #neestream

No comments:

Powered by Blogger.