" പ്രിയ മോണാർക്ക് " by ജിത്മ .

കലാസംവിധായകന്‍ സഹസ് ബാലയുടെ ഭാര്യ ജിത്മ ആരാകുനിയിലിന്‍റെ ``പ്രിയ മോണാര്‍ക്ക് '' എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം പ്രശസ്ത താരങ്ങള്‍ അനൂപ് മേനോന്‍, സെന്തില്‍ രാജാമണി, പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലുടെ റിലീസ് ചെയ്യും .


No comments:

Powered by Blogger.