മോഹൻലാലിന്റെ " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് " ഷൂട്ടിംഗ് പുരോഗമിക്കുന്നു.

മോഹൻലാലിന്റെ                                        " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് " ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഉണ്ണികൃഷ്ണൻ ബി. ഈ ചിത്രം സംവിധാനം ചെയ്യുന്നു. 

രചന ഉദയ്കൃഷ്ണയും , ഛായാഗ്രഹണം വിജയ് ഉലങ്കത്തും ,എഡിറ്റിംഗ് സമീർ മുഹമ്മദും , സംഗീതം രാഹുൽ രാജും , ഗാനരചന ബി.കെ. നാരായണൻ ,രാജീവ് ഗോവിന്ദൻ , ഫിജോ , നികേഷ് ചെമ്പിലോട് എന്നിവരും നിർവ്വഹിക്കുന്നു. 

അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളർ , ജയൻ കൃഷ്ണാ ചീഫ് അസോസിയേറ്റ് ഡയറ്കടർ ,ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനർ, ഷാജീ നടുവിൽ കലാസംവിധാനം , ജിതേഷ് പൊയ്യ മേക്കപ്പ് , സ്റ്റെഫി സേവ്യർ കോസ്റ്റുംസ് ,നവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റ് അണിയറശിൽപ്പികൾ .

സലിം പി. ചാക്കോ . 


No comments:

Powered by Blogger.