വ്യത്യസ്ത വേഷത്തിൽ സന്തോഷ് കീഴാറ്റൂർ അഭിനയിക്കുന്ന " അവനോവിലോന " .സന്തോഷ് കിഴാറ്റൂർ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് NIV പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് " അവനോവിലോന " .
മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്  ചെയ്തു. 

സന്തോഷ് കിഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്  ഷെറി, റ്റി. ദീപേഷ് എന്നിവരാണ്. 

രചന ഷെറിയും ,സംഗീതം ഗോപീ സുന്ദറും , പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസും നിർവ്വഹിക്കുന്നു. സന്തോഷ് കീഴാറ്റൂർ ,ശ്രീമ അനിൽ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ  
 
 

No comments:

Powered by Blogger.