മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട് : സത്യൻ അന്തിക്കാട്‌.മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്.അഭിനയ മികവിലൂടെ, ഉറച്ച നിലപാടുകളിലൂടെ, 
കറയില്ലാത്ത സൗഹൃദത്തിലൂടെ,മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്ക്  മുന്നിലെത്താന്‍ അദ്ദേഹത്തിനു കഴിയുന്നത്. 

സത്യൻ അന്തിക്കാട് .
( സംവിധായകൻ ) 

" ദി പ്രീസ്റ്റ് "ന്റെ ടീസർ കണ്ടതിന് ശേഷമുള്ള  അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു ഇത്. 
 

No comments:

Powered by Blogger.