" ഒറ്റക്കൊമ്പൻ " ഉടൻ തുടങ്ങുന്നു.
സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ ഒറ്റക്കൊമ്പൻ ചിത്രീകരണം തുടങ്ങുന്നു. സുരേഷ് ഗോപിയും ,
ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്
മുളകുപാടവുമാണ് സോഷ്യല്‍
മീഡിയായിലൂടെ ഇക്കാര്യം അറിയിച്ചത്.
"ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു. എന്നാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
No comments: