വിജയ് സേതുപതിയുടെ മലയാള ചിത്രം 19( 1 )( a ) ചിത്രീകണം പൂർത്തിയായി.


വിജയ് സേതുപതിയെയും നിത്യ മേനോനെയും നായകനാക്കി ഇന്ദു വിഎസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 19(1)(a). ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി .

ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും ഇന്ദ്രൻസും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. 

വിജയ് സേതുപതിയ്ക്കൊപ്പം ഗോവിന്ദ് വസന്ത ചേരുന്ന പുതിയ ചിത്രമാണ് ഇതെന്നതും പ്രത്യേകതയാണ്. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ നിയമത്തിലെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ പരാമർശിക്കുന്ന ഭാഗമാണ് ആർട്ടിക്കിൾ 19 (1)(a).
 

No comments:

Powered by Blogger.