ദേവൻ നാഗലശ്ശേരിയുടെ ടെലിഫിലിം " ചിന്ത " .


സ്പേയ്സ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ടെലിഫിലിമാണ്  " ചിന്ത " . 

കഥ, തിരക്കഥ , സംഭാഷണം ,സംവിധാനം ദേവൻ നാഗലശ്ശേരിയും , ഛായാഗ്രഹണം ,എഡിറ്റിംഗും ജാസ് ഉമ്മറും , പശ്ചാത്തലസംഗീതം വിജീഷ് ചാത്തന്നൂരും , ശബ്ദലേഖനം ശിവരഞ്ജനി ഓഡിയോ ലാബ് ചാത്തന്നൂരും , അസോസിയേറ്റ്  ക്യാമറ ഗിരീഷും ,അസോസിയേറ്റ് ഡയറ്കർ അഖിൽദാസും , പ്രൊഡക്ഷൻ കൺട്രോളർ ശിവദാസും , ചമയം സുന്ദരൻ ചെട്ടിപ്പടിയും , ഡിസൈൻ സതീഷ് ബാലകൃഷ്ണനും നിർവ്വഹിക്കുന്നു. 

Online Promotion : 
www.cinemaprekshakakoottayma.com 


സലിം പി.ചാക്കോ .
cpk desk .
 

No comments:

Powered by Blogger.