മലയാള സിനിമയിൽ ഇനി പാടില്ല : വിജയ് യേശുദാസ് .


പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ് ഇനി മലയാള സിനിമയിൽ പാടില്ല  .അവഗണന സഹിക്കാനാവുന്നില്ലെന്നും വനിത  മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യുടെ  പ്രഖ്യാപനം. 

മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും  വിജയ് യേശുദാസ് പറയുന്നു. 

No comments:

Powered by Blogger.