ഫെഫ്ക ഔട്ട് ഡോർ യൂണിറ്റ് അംഗം രാജേഷ്കുമാർ അന്തരിച്ചു.

ഫെഫ്ക ഔട്ട് ഡോർ യൂണിറ്റ് അംഗമായ രാജേഷ്കുമാർ ഇന്ന്  രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ കോവിഡ് ടെസ്റ്റ്കൾക്ക് ശേഷം സ്വവസതിയിൽ നടക്കും. 

No comments:

Powered by Blogger.