ഹരീഷ് ഷായ്ക്ക് പ്രണാമം.

ചലച്ചിത്ര സംവിധായകൻ ഹരീഷ് ഷാ
( 76) അന്തരിച്ചു. കഴിഞ്ഞ പത്ത് വർഷമായി തൊണ്ടയിൽ ക്യാൻസർ ബാധിതനായിരുന്നു. നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തു. സംസ്കാര ചടങ്ങുകൾ പവൻ ഹാൻസ് ശ്മശാനത്തിൽ നടന്നു. 

No comments:

Powered by Blogger.