ജയറാമിന്റെ " നമോ " സംസ്കൃത സിനിമയുടെ ട്രെയിലർ മെഗാസ്റ്റാർ ചിരഞ്ജീവി പുറത്തിറക്കി.


ജയറാമിന്റെ സംസ്കൃത സിനിമ "  നമോ " സിനിമയുടെ  ട്രെയിലർ മെഗാസ്റ്റാർ ചിരഞ്ജീവി പുറത്തിറക്കി. ജയറാമിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിക്കും ഈ സിനിമയിലേത്. 

കഥയും സംവിധാനവും വിജീഷ് മാണിയാണ്. സംഭാഷണം വി. പ്രസന്നകുമാർ ,ഡോ. എസ്. എൻ മഹേഷ് ബാബു എന്നിവരും ,ഗാനരചന ഡോ. മഹേഷ് ബാബു ,പ്രശാന്ത് ,നന്ദകിഷോർ ആർ എന്നിവരും ,സംഗീതം അനൂപ് ജലോട്ടയും, എഡിറ്റിംഗ് ബി. ലെനിനും, ഛായാഗ്രഹണം എസ്. ലോകനാഥനും ,ശബ്ദലേഖനം കെ. ഭൂപതിരാജയും, പശ്ചാത്തലസംഗീതം കലൈമാണി ,എസ്. ജയചന്ദ്രനും , പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ വിപിൻ മാണിയും നിർവ്വഹിക്കുന്നു. 
അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് പ്രൊഡക്ഷൻ ഹൗസും, അരവിന്ദ് മോനോൻ കാശി പ്രമോഷനും ഒരുക്കുന്നത്.

Link : Like & Share സലിം പി. ചാക്കോ . 

No comments:

Powered by Blogger.