ധനുഷിന്റെ പുതിയ ചിത്രം " കർണ്ണൻ " .ധനുഷിന്റെ ജന്മദിനത്തിൽ 
കലൈപുലി  എസ്. താനു പുതിയ ചിത്രം പ്രഖ്യാപിച്ചു ." കർണ്ണൻ " എന്നാണ് സിനിമയുടെ പേര് .മാരി ശെൽവരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വി. ക്രിയേഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. 

തേനി ഈശ്വർ ,സെൽവ ആർ.കെ ,താ. രാമലിംഗം ,യുഗ ഭാരതി ,ദിലീഫ് സുബ്ബരായൻ ,സാന്തി ,സുരേൻ ,ക
കബിലൻ, അമീർ ,വെങ്ക് ട്ട് അറുമുഖം എന്നിവരാണ് അണിയറ ശിൽപ്പികൾ .സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. 

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേക്കിംഗ് 
വിഡിയോ പ്രേക്ഷകർക്ക് ഇടയിൽ വൻ ചലനം ആണ് സ്യഷ്ടിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ .


No comments:

Powered by Blogger.