" സർബത്ത് " തമിഴ് പതിപ്പ് എത്തിട്ടോ.......

തമിഴ് പതിപ്പ് എത്തിട്ടോ.......

മലയാളികളുടെ പ്രിയപ്പെട്ട പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അഭിനയിച്ച് സൂരജ് എസ് ടോം സംവിധാനം നിർവഹിച്ച് മലയാളത്തിൽ വലിയ തരംഗമായി തീർന്ന "സർബത്ത്" എന്ന ഷോർട് ഫിലിമിന്റെ തമിഴ് വേർഷൻ നമ്മുടെ പ്രിയ താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ, കീർത്തി സുരേഷ്, ശശികുമാർ, രവി വെങ്കിട്രമൻ, ഗോവിന്ദ് പത്മസൂര്യ, രമ്യ നമ്പീശൻ, പ്രിയങ്ക നായർ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.... 

കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് കാണിച്ചു തന്ന ഈ ഫിലിം തികച്ചുമൊരു വൺമാൻ ഷോ ആയിരുന്നു.....

#Badhusha, 
#SoorajTom, 
#vivekmohan  
#Team_Sarbath...... 

No comments:

Powered by Blogger.