സംവിധായകൻ സലിം അഹമ്മദിന്റെ മാതാവ് ആസിയുമ്മ നിര്യാതയായി.

 

കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി 
ടി.പി.ഹൗസിൽ അഹമ്മദ്കുട്ടി
ഹാജിയാണ് ഭർത്താവ്. 

മറ്റു മക്കൾ: റുഖിയ്യ, റസാഖ് (റിസർച്ച് സെന്റർ ബാഗ്ലൂർ) മൈമൂന, ടി.പി.ബഷീർ (അദ്ധ്യാപകൻ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ), സനീറ, സൽമ, ഷമീർ, ഷഹീർ (അക്ബർ ട്രാവൽസ്). 

മരുമക്കൾ: ഹംസകുഞ്ഞി, മുഹമ്മദ് (ബംഗളൂരു), ബഷീർ (ദുബായ്), റഹ്മത്ത്, ഫൗസിയ, മഫീദ, മുംതാസ്, നസീറ, പരേതനായ മുഹമ്മദ്.

No comments:

Powered by Blogger.