ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസ്സി ഗിഫ്റ്റ് അന്തരിച്ചു.

സംഗീത സംവിധായകനും  ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസ്സി ഗിഫ്റ്റ് ( മേമി) അന്തരിച്ചു. സംസ്കാരം നാളെ
 ( ജൂലൈ 17 വെള്ളി) നടക്കും. 

ജിസ്സി ഗിഫ്റ്റിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.