" ലൂട്ട്കേസ് " ജൂലൈ 31ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കും.

കുനാൽ  കെമ്മു ചിത്രം " ലൂട്ട്കേസ്‌ " ജൂലൈ 31 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ ചിത്രം പ്രദർശിപ്പിക്കും. രാജേഷ് കൃഷണൻ ഈ ചിത്രം സംവിധാനം ചെയ്യുന്നു. രസിക ദുഗൽ ,ഗജ് രാജ് റാവു , രൺവീർ ഷോറി , വിജയ് റാസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

No comments:

Powered by Blogger.