ദുൽഖർ സൽമാൻ @ 34 .

മലയാളത്തിന്റെ യുവനടൻ ദുൽഖർ സൽമാന് ഇന്ന് ( ജൂലൈ 28) 34 വയസ്സ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെ സിനിമയിൽ അരങ്ങേറ്റം നടത്തി. ഈ വർഷം മറ്റൊരു
 പ്രത്യേകതകൂടിയുണ്ട് സ്വന്തമായി വേഫേയറർ ഫിലിംസ് നിർമ്മാണ ,വിതരണ കമ്പനികൾ തുടങ്ങി  .സുരേഷ് ഗോപി , ശോഭന എന്നിവരുടെ തിരിച്ച് വരവ് ആഘോഷിച്ച " വരനെ ആവശ്യമുണ്ട് " ഹിറ്റ് ചാർട്ടിൽ ഇടം നേടി. കുറുപ്പ് , ,മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളും ഈ കമ്പനിയാണ് നിർമ്മിക്കുന്നത്. 

പുറത്തിറങ്ങിയ ദുൽഖർ ചിത്രങ്ങൾ .
........................................................................

സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടൽ ,ത്രീവ്രം ,A. B.C. D , അഞ്ചു സുന്ദരികൾ
 ( കുള്ളന്റെ ഭാര്യ) , നീലാകാശം പച്ചക്കടൽ ചുവന്നഭൂമി , പട്ടം പോലെ ,സലാല മൊബൈൽസ് , സംസാരം ആരോഗ്യത്തിന് ഹാനികരം , ബാഗ്ളൂർ ഡേയ്സ് , വിക്രമാദിത്യൻ ,ഞാൻ ,100 ഡെയ്സ് ഓഫ് ലവ് ,ചാർലി ,കലി, കമ്മട്ടിപ്പാടം ,ആൻ മരിയ കലിപ്പിലാണ് ,ജോമോന്റെ സുവിശേഷങ്ങൾ ,C.I.A ,പറവ ,സോളോ ,ഒരു യമണ്ടൻ പ്രേമകഥ , വരനെ ആവശ്യമുണ്ട്
 ( മലയാളം) , വാമൂടി പേശവും , O. K കൺമണി ,കണ്ണും കണ്ണും കൊള്ളയടിത്താൻ ( തമിഴ്) ,കാർവാ ,
ദ സോയാ ഫാക്ടർ ( ഹിന്ദി) , മഹാനടി 
( തെലുങ്ക് ) .

പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ .
........................................................................

കറുപ്പ് , മണിയറയിലെ അശോകൻ
 ( മലയാളം) .


മലയാളത്തിന്റെ പ്രിയപ്പെട്ട DQ വിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ. സലിം പി. ചാക്കോ .

No comments:

Powered by Blogger.