മരട് 357ന്റെ ആദ്യഗാനം മെഗാസ്റ്റാർ മമ്മൂട്ടി ജൂലൈ മൂന്നിന് റിലീസ് ചെയ്യും.
മരട് ഫ്ലാറ്റ് പൊളിക്കലിനെ വിഷയമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് " മരട് 357 " .മരട് 357ന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ്.അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍
അനൂപ് മേനോന്‍, ധര്‍മജൻ ബോൾഗാട്ടി , മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ , സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന " മരട് 357 " ല്‍ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, അഞ്ചലി, സരയൂ, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മന്‍രാജ്, അനില്‍ ഭാസ്ക്കര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍ രാജപാണ്ഡ്യന്‍, പ്രീതി

No comments: