മാർച്ച് ആറിന് " കപ്പേള " റിലീസ് ചെയ്യും.കഥാസ്‌ അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിച്ച്‌, ദേശീയ അവാർഡ്‌ ജേതാവും അഭിനേതാവുമായ മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കപ്പേള " . 

അന്നാ ബെൻ, ശ്രീനാഥ്‌ ഭാസി, റോഷൻ മാത്യു, സുധി കോപ്പ, തൻവി റാം, ജെയിംസ്‌ ഏലിയ, സുധീഷ്‌, വിജിലേഷ്‌ തുടങ്ങിയവർ അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതസംവിധാനവും ജിംഷി ഖാലിദ്‌ ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു .

No comments:

Powered by Blogger.