" കാലൻ വേണു " ഫെബ്രുവരി 28ന് റിലീസ് ചെയ്യും.


ഒളാട്ടുപുറം ബാനറിൽ  സാബു ഫ്രാൻസിസ് പോയ നിർമ്മിക്കുന്ന " കാലൻ വേണു " ഫെബ്രുവരി 28ന് റിലീസ് ചെയ്യും . പ്രശസ്ത ഡയറക്ടർ  വിനയന്റെ  അസോസിയേറ്റായി പ്രവർത്തിച്ച വിൽസൺ കാവിൽപാട് ഈ ചിത്രം സംവിധാനം ചെയ്യുന്നു.

കഥ തിരക്കഥ സംഭാഷണം -സനൽ  മച്ചാട്,  ഛായാഗ്രഹണം -ശശി  രാമകൃഷ്ണ,  പ്രൊഡക്ഷൻ കൺട്രോളർ  -സെൽവകുമാർ കൊല്ലംകോട്, അസോസിയേറ്റ്- ഡയറക്ടർ വയലാർ എസ് രാധാകൃഷ്ണൻ, പിആർഒ- അയ്മനം സാജൻ, അസിസ്റ്റൻറ് ഡയറക്ടർ- സനൽ കുമാർ ,സ്റ്റിൽ ഫോട്ടോഗ്രാഫർ -രതീഷ് കർമ്മ ,എഡിറ്റർ -മിൽജോ ജോണി ,ആർട്ട് ഡയറക്ടർ- പ്രമോദ് കൈനഗിരി, മ്യൂസിക് -   നെക്ടർ അലക്സ് ,ലിറിക്സ്- ശ്രീഹരി ആറ്റൂർ ,മേക്കപ്പ് -   പ്രബീഷ് ,കോസ്റ്റ്യൂം - ഡിസൈനർ ജിജിമോൾ ടോം , ബാഗ്രൗണ്ട് സ്കോർ- ജിനോഷ് ആൻറണി, എഫക്ട് - ചാർലീസ്,കളർ   - ദീപക് ഗംഗാധരൻ, മിക്സിംഗ്- അബു ബിൻ ഫൈസൽ, ഡിസൈൻ -സുനിൽ തരകൻ, പോസ്റ്റർ - സന്ദീപ് എന്നിവരാണ് അണിയറ പ്രവർത്തകർ.  
                                                                എഡ്വിൻ സാബു, പരസ്പരം പ്രദീപ്, ഇല്ലിക്കെട്ട് നമ്പൂതിരി, കോട്ടയം പുഷ്പൻ, പ്രശാന്ത് പത്തനംതിട്ട, സുനിൽ കാഞ്ഞിരപ്പള്ളി, തങ്കച്ചൻ ,വി എസ് രാധാകൃഷ്ണൻ ,സനൽ മച്ചാട്, നിമിഷ, ബേബി, മേരി ബെന്നറ്റ് ,ശ്രുതി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.