അല്ലു അർജുൻ ,ജയറാം ടീമിന്റെ " അങ്ങ് വൈകുണ്ഠപുരത്ത് " ഇന്ന് ( ജനുവരി 12 ) മുതൽ .


അല്ലു അർജൂൻ, പൂജ ഹെയ്ഡെ ,ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ  " അങ്ങ് വൈകുണ്ഠപുരത്ത് " ത്രീവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്നു. 

ടാബു, സുശാന്ത് , നവദീപ് ,' നിവേദ പീതു രാജ് , സുനിൽ ,രാജേന്ദ്രപ്രസാദ് ,'സമുദ്രകനി , സച്ചിൻ കേദാർ ,മുരളീ ശർമ്മ , രോഹിണി, ഗോവിന്ദ് പത്മ സൂര്യ , ബ്രഹമാജി , ഹർഷ വർദ്ധൻ ,അജയ് ,വെണ്ണില കിഷോർ ,തനികേല ഭരണി ,ചാമക്ക് ചന്ദ്ര എന്നിവർ അഭിനയിക്കുന്നു .

അല്ലു അരവിന്ദ് ,എസ്. രാധാകൃഷ്ണ എന്നിവർ ചേർന്ന് ഗീതിക ആർട്സ് ,ഹരിക & ഹസീന ക്രിയേഷൻസിന്റ ബാനറിലാണ് 70 കോടി രൂപ മുതൽ മുടക്കിലാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

തമൻ എസ്. സംഗീതവും ,പി .എസ്. വിനോദ് ഛായഗ്രഹണവും ,നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. രേദഖ് ആർട്സ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും. 

സലിം പി. ചാക്കോ.No comments:

Powered by Blogger.