" ചോല " ഡിസംബർ ആറിന് തീയേറ്ററുകളിൽ എത്തും.
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചോല " ( Shadow of Water ) .
ഷാജി മാത്യുവും , അരുണ മാത്യുവും നടൻ ജോജു ജോർജ്ജും ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു.
ജോജു ജോർജ് , നിമിഷ സജയൻ , അഖിൽ വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ.വി. മണികണ്ഠനും , സനൽകുമാർ ശശിധരനും ചേർന്ന് രചന നിർവ്വഹിക്കുന്നു.
No comments: