കെ.ജി.എഫ് ചാപ്റ്റർ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാകുന്നു.


യാഷ് നായകനായി എത്തിയ ചിത്രമാണ്  കെ ജി എഫ് ചാപ്റ്റർ 1. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം 200 കോടി രൂപ കളക്ഷൻ നേടിയിരുന്നു. 

കേരളത്തിലും വൻ തരംഗം സൃഷ്ടിച്ച ആദ്യ കന്നഡ ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 1 . കഴിഞ്ഞ വർഷം റീലീസ് ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ കെ ജി എഫ് 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തു കഴിഞ്ഞു. 

റീലീസ് ചെയ്ത ആ നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറുകയാണ്  ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
 
Rebuilding An Empire .

KGFChapter2First Look Poster .

No comments:

Powered by Blogger.